രണ്ടുപേര്‍ വരുകയാണ്.

>> Monday, May 18, 2009

വലിയ പുലികളുടേയും സിംഹങ്ങളുടേയും ലോകത്തില്‍ രണ്ട് അപ്രധാന ജീവികള്‍. അവരിവിടെ ബ്ലോഗിന്റെ ഓരം ചേര്‍ന്ന് വരുകയാണ്. അവരുടേത് ഒരു കൂട്ടായ്മയാണ്. ആ കൂട്ടായ്മയ്ക്ക് പഴമൊഴിയുടെ ചൊല്ലുറപ്പുണ്ട്.

അവരിവിടെ അവര്‍ക്കറിയാവുന്നതും അറിയാന്‍ പാടില്ലാത്തതുമൊക്കെ കാട്ടിക്കൂട്ടും. പേരെടുത്ത കാലുറച്ച പുലികളും സിംഹങ്ങളും തെറ്റുതിരുത്തി കുറ്റം പറഞ്ഞ് നല്ല വഴിക്ക് നയിക്കുക.

2 comments:

ഈനാം‌പേച്ചിയും മരപ്പട്ടിയും May 19, 2009 at 12:02 AM  

വലിയ പുലികളുടേയും സിംഹങ്ങളുടേയും ലോകത്തില്‍ രണ്ട് അപ്രധാന ജീവികള്‍. അവരിവിടെ ബ്ലോഗിന്റെ ഓരം ചേര്‍ന്ന് വരുകയാണ്. അവരുടേത് ഒരു കൂട്ടായ്മയാണ്. ആ കൂട്ടായ്മയ്ക്ക് പഴമൊഴിയുടെ ചൊല്ലുറപ്പുണ്ട്.

അവരിവിടെ അവര്‍ക്കറിയാവുന്നതും അറിയാന്‍ പാടില്ലാത്തതുമൊക്കെ കാട്ടിക്കൂട്ടും. പേരെടുത്ത കാലുറച്ച പുലികളും സിംഹങ്ങളും തെറ്റുതിരുത്തി കുറ്റം പറഞ്ഞ് നല്ല വഴിക്ക് നയിക്കുക.

ഹന്‍ല്ലലത്ത് Hanllalath May 19, 2009 at 6:17 PM  

മരപ്പട്ടിക്കും ഈനാം പേച്ചിക്കും സ്വാഗതം...

  © Free Blogger Templates Autumn Leaves by Ourblogtemplates.com 2008

Back to TOP