ധ്യാനലീനമിരുപ്പു ഞാന്‍...
>> Saturday, May 30, 2009
ഇത്തവണ ഒരു മലയാളഗാനം.
“ശ്യാമസുന്ദര പുഷ്പമേ..”
ചിത്രം : യുദ്ധകാണ്ഡം
രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം : കെ രാഘവന്‍ (അല്ലേ?:)
ആദ്യഗാനത്തിലേതെന്നപോലെ ഇതിലും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
“ശ്യാമസുന്ദര പുഷ്പമേ..”
ചിത്രം : യുദ്ധകാണ്ഡം
രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം : കെ രാഘവന്‍ (അല്ലേ?:)
ആദ്യഗാനത്തിലേതെന്നപോലെ ഇതിലും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
8 comments:
ഇത്തവണ ഒരു മലയാളഗാനം.
“ശ്യാമസുന്ദര പുഷ്പമേ..”
ആദ്യഗാനത്തിലേതെന്നപോലെ ഇതിലും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
എനിക്കൊരുപാടിഷ്ടമുള്ള പാട്ട്. നന്നായി പാടിയിരിക്കുന്നു. അഭിനന്ദനങ്ങൾ
മൈക്ക് അല്‍പ്പം കൂടി ദൂരെപ്പിടിച്ചു പാടണം.മലയാളത്തിന്റെ തുടക്കം നന്നായിട്ടുണ്ട്
one stanza is missing?
good choice of song.
...ആശംസകള്‍..
:)
വളരെ നന്നായിരിക്കുന്നു ആശംസകള്‍
ലക്ഷ്മീ, അസ്സലായി പാടണ ലക്ഷ്മിക്ക് ഇഷ്ടായാ എനിക്കും ഇഷ്ടായി.
കിരണ്‍, ഇനി ദൂരെ പിടിക്കാം കേട്ടോ
കാലഭൈരവാ, ഇത്രെം പാടാന്‍ തന്നെ പാടു പെട്ടൂ..
hAnLLaLaTh സന്തോഷം
ശ്രീജിത്ത് : വളരെ നന്ദി
നല്ല പാട്ട്.
നല്ല പരിചിതമായ ശബ്ദം.
ഈ ശബ്ദം ഞാന്‍ എവിടിയോ കേട്ടപോലെ. ഇത് ഒരാളാണോ അതു രണ്ടുപേരോ? അതോ നാലഞ്ചുപേരോ?
അതു പറഞ്ഞിട്ടു പറയാം ഞാന്‍ ആരെന്ന്.
Post a Comment